
കെ.എം. മാത്യു
വടശേരിക്കര: ഇഞ്ചക്കലോടിൽ കെ.എം. മാത്യു (രാജ-89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രണ്ടിന് വടശേരിക്കര സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. യുഎഇ ഫുജൈറ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകനും ഫൗണ്ടർ ചെയർമാനും ആയിരുന്നു. ഭാര്യ: മറിയാമ്മ മാത്യു പത്തനംതിട്ട മുളയ്ക്കലേത്ത് കുടുംബാംഗം. മക്കൾ: വിനോദ് മാത്യു (മെൽബൺ, ഓസ്ട്രേലിയ), ഡോ. പ്രദീപ് മാത്യു (ബംഗളൂരു). മരുമക്കൾ: സൂസമ്മ തോമസ് (മെൽബൺ, ഓസ്ട്രേലിയ), ലിസി പ്രദീപ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions