Obituary
ഏ​ലി​യാ​മ്മ ചാ​ക്കോ

കു​ന്ന​ന്താ​നം: പാ​മ​ല ഓ​വി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ഏ​ലി​യാ​മ്മ ചാ​ക്കോ (കു​ഞ്ഞൂ​ഞ്ഞ​മ്മ -80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന്ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11 ന് ​മു​ണ്ടി​യ​പ​ള്ളി ശാ​രോ​ൺ ഫെ​ലോ​ഷി​പ്പ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: എം.​റ്റി. ചാ​ക്കോ. മ​ക്ക​ൾ: ഷാ​ജി, റെ​ഞ്ചി. മ​രു​മ​ക്ക​ൾ: ജോ​ളി,സി​ബി.