Obituary
ത്രേ​സ്യാ​മ്മ തോ​മ​സ്

ആ​ല​പ്പു​ഴ: മു​ല്ല​ക്ക​ൽ വാ​ർ​ഡ് അ​നു​പ​മ പു​ത്ത​ൻ​പ​റ​മ്പ് ത്രേ​സ്യാ​മ്മ തോ​മ​സ് (98) അ​ന്ത​രി​ച്ചു. സം​സ്കാ​ര ഇ​ന്ന് നാ​ലി​ന് ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. പ​രേ​ത മാ​മ്പു​ഴ​ക്ക​രി വ​ട​ക്കേ ക​ല്ലാ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: പ​രേ​ത​യാ​യ ലീ​ലാ​മ്മ സേ​വ്യ​ർ, കു​ഞ്ഞ​ച്ച​ൻ, പ​രേ​ത​യാ​യ ലി​സി, ജോ​സ​ഫ്, തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സേ​വ്യ​ർ ചി​റ​യി​ൽ, ഗ്രേ​സി, പ​രേ​ത​നാ​യ മാ​ത്യു താ​മ​ര​ശേ​രി, മീ​രാ മ​റി​യം ജോ​സ​ഫ് മു​റി​യാ​യ്ക്ക​ൽ.