
ജോണി തോമസ്
എടത്വ: ഉണ്ണൂട്ടന്ചിറ ജോണി തോമസ് (65) അന്തരിച്ചു. സംസ് കാരം ഇന്ന് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ആന്‍സി ജോണി ചങ്ങനാശേരി കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അമല എല്സബത്ത് ജോണ്‍ (സൗദി), അമല്‍ റ്റോം ജോണ്‍, അല്വിന് മാത്യു ജോണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions