
രാധാമണി
ബൈസൺവാലി: ചൂരക്കൽവയലിൽ രാധാമണി (61) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത ബൈസൺവാലി ചിറങ്ങര പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: സാംസൺ (റിട്ട.പഞ്ചായത്ത് അക്കൗണ്ടന്റ്). മക്കൾ: മീര, അഭിരാമി. മരുമക്കൾ: സുധി മാതാളിപാറ (അടിമാലി), ഡോ.അലക്സോ വിജയരാജ ആശുപത്രി അടിമാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions