Obituary
ജോ​യി പൗ​ലോ​സ്

ചി​റ്റൂ​ര്‍: മൂ​ഴി​ക്ക​ചാ​ലി​ല്‍ ജോ​യി പൗ​ലോ​സ് (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ പ​ത്തി​ന് ചി​റ്റൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ ലി​സി ചി​റ്റൂ​ര്‍ മ​ണി​യം​കോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡാ​ല്‍​ഫി, ഡോ​മി​ന്‍ (യു​കെ). മ​രു​മ​ക്ക​ള്‍: ജോ​ഫി പു​ള്ളി​ക്കാ​ട്ടി​ല്‍ ആ​ല​ക്കോ​ട്, റി​നു മം​ഗ​ലാ​മ​ഠ​ത്തി​ല്‍ (നാ​ക​പ്പു​ഴ).