
കെ.ജെ.സാബു
അടിമാലി: പതിന്നാലാംമൈല് കാഞ്ഞിരത്തിങ്കല്‍ കെ.ജെ.സാബു (64, അടിമാലി പഞ്ചായത്ത് മുന്‍ മെംബര്‍) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ റൂബി ആയിരമേക്കര്‍ വേങ്ങൂരാന്‍ കുടുംബാംഗം (റിട്ട.അധ്യാപിക വിശ്വദീപ്തി പബ്ലിക് സ്കൂള്‍ അടിമാലി). മക്കള്‍: അമല്‍ (കാനഡ), അജില്‍ (യുകെ), ശാലു (ജര്‍മനി). മരുമകള്‍: നിയ (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions