
ശാന്തകുമാരിയമ്മ
മണർകാട്: ഇല്ലിവളവ് താന്നിക്കൽ പുത്തൻപുരയിൽ ശാന്തകുമാരിയമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. പരേത പെരുന്നയിൽ മാവേലിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.കെ.സോമൻ നായർ. മക്കൾ: സംഗീത് സോമൻ (ഹാൽ ഡെർമ ഹെൽത്ത് കെയർ ലിമിറ്റഡ്), സന്ധ്യ മോൾ (യുകെ). മരുമക്കൾ: രിതോഷ്മ (ഫർമസിസ്റ്റ് ഗവ. ആയുർവേദ ആശുപത്രി പാലാ), അഭിലാഷ്കുമാർ (തിരുവഞ്ചൂർ). മൃതദേഹം ഇന്നു രാവിലെ എട്ടിനു വീട്ടിൽ കൊണ്ടുവരും





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions