Obituary
കെ.​ജെ. ജോ​ർ​ജ്

ആ​ന​ക്ക​ല്ല്: കേ​ളി​യം​പ​റ​ന്പി​ൽ കെ.​ജെ. ജോ​ർ​ജ് (വ​ക്ക​ച്ച​ൻ-69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഷേ​ർ​ളി വ​ണ്ടി​പ്പെ​രി​യാ​ർ വ​ട​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​പ്പ​ച്ച​ൻ (ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ ശു​ശ്രൂ​ഷി), ജി​മ്മി​ച്ച​ൻ (കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ന്‍റ​ഗ്രേ​റ്റ​സ് ഫാ​ർ​മേ​ഴ്സ് എ​ൽ​എ​ൽ​പി), ജി​തി​ൻ (പീ​രു​മേ​ട് ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി). മ​രു​മ​ക്ക​ൾ: അ​നു മു​തു​മ​ല (മ്ല​മ​ല), മ​നു മു​ളം​കു​ഴി​യി​ൽ (നി​ല​ന്പൂ​ർ), ഡോ​ണ കൊ​ല്ലം​പ​റ​ന്പി​ൽ (പെ​രു​വ​ന്താ​നം).