
മേരി ലൂക്കോസ്
മൂന്നിലവ്: മറ്റത്തിൽ മേരി ലൂക്കോസ് (പെണ്ണമ്മ - 87) അന്തരിച്ചു. സംസ്കാരം ഇന്നു 2.30 ന് വീട്ടിൽ ആരംഭിച്ച് മൂന്നിലവ് സെന്റ് മേരീസ് പള്ളിയിൽ. പരേത വാകക്കാട് പന്തലാനിക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ലൂക്കോസ്. മക്കൾ : ഔസേപ്പച്ചൻ, ഡോളി, ബെന്നി (പ്രസിഡന്റ്, ഐഎൻടിയുസി മൂന്നിലവ് മണ്ഡലം), സിസ്റ്റർ ഡോ.അൽഫോൻസ (സിസ്റ്റേഴ്സ് ഓഫ് സേക്രഡ് സയൻസ്, മൈസൂർ), ബെറ്റ്സി, റെൻസി, ഫാൻസി. മരുമക്കൾ : ഔസേപ്പച്ചൻ കണ്ണംപ്ലാക്കൽ (കഞ്ഞിക്കുഴി), ലെനി പാപ്പാത്തിൽ (മാന്നാർ), ചാക്കോച്ചൻ ഈഴക്കുന്നേൽ (തിടനാട്), റോജി പേരക്കോണിൽ (ചിറ്റാരിക്കാട്), ജോമോൻ വിളക്കുന്നേൽ (ചേന്നാട്). മൃതദേഹം ഇന്നു രാവിലെ ഒന്പതിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions