
റോഷ് റോയ്
പഴയിടം: കാരുവേലിൽ റോയി ഡൊമിനിക്കിന്റെ മകൻ റോഷ് റോയ് (സോനു - 25) മുംബൈയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ. അമ്മ സാലിമ്മ കട്ടപ്പന ചുരുളി കരോട്ട് ചിറയിൽ കുടുംബാംഗം. സഹോദരൻ : റെക്സ് റോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions