Obituary
റ്റി.​റ്റി.​ജോ​ൺ

കോ​ട്ടാ​ങ്ങ​ൽ: മാ​തി​രം​പ​ള്ളി തി​രു​നെ​ല്ലൂ​ർ റ്റി.​റ്റി.​ജോ​ൺ (പാ​പ്പ​ച്ച​ൻ -99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി കൂ​ത്ര​പ്പ​ള്ളി ക​ള​പ്പു​ര​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, റോ​സ​മ്മ, തോ​മ​സ്, മോ​ളി, സി​നി, ബോ​ബി. മ​രു​മ​ക്ക​ൾ: ഈ​പ്പ​ച്ച​ൻ കു​ള​ക്കു​ടി​യി​ൽ ചോ​റ്റി, ജോ​സ് ച​രി​വ്പു​റ​ത്ത് കാ​ഞ്ഞി​ര​മ​റ്റം, മോ​ളി പ്ലാ​പ്പ​ള്ളി​ൽ ഇ​ട​ക്കു​ന്നം, ജോ​ർ​ജു​കു​ട്ടി പി​ണ​മ​റു​കി​ൽ ഇ​ഞ്ചി​യാ​നി, സി​ബി​ച്ച​ൻ കൂ​നം​കു​ന്നേ​ൽ മ​ണി​മ​ല, ലി​റ്റി ഊ​ട്ടു​ക​ള​ത്തി​ൽ മു​ക്കൂ​ട്ടു​ത​റ.