
തോമസ് ജോസഫ്
ചങ്ങനാശേരി: കടമാന്‍ചിറ ചെരിവുപറമ്പില്‍ തോമസ് ജോസഫ് (ജോസുകുട്ടി -81) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10നു ഭവനത്തില്‍ ആരംഭിച്ച് പാറേല്‍ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മറിയമ്മ ജോസ് കുറുമ്പനാടം ഓവേലിൽ കുടുംബാംഗം. മക്കള്‍: ജോബി ജോസഫ് (യുഎസ്എ), ജെമി ഏബ്രഹാം (യുഎസ്എ). മരുമക്കള്‍: ബ്ലിസ് ഏബ്രഹാം പാലമൂട്ടില്‍ കുന്നന്താനം (യുഎസ്എ), ഡാനിയ മാത്യൂസ് തുരുത്തിമറ്റം ഇത്തിത്താനം (യുഎസ്എ). മൃതദേഹം നാളെ നാലിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions