Obituary
മാ​ധ​വി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മാ​ര്യ​പ്പാ​ടം മാ​ധ​വി(86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ (വി​മു​ക്ത​ഭ​ട​ൻ), പാ​ർ​വ​തി, ശി​വ​രാ​മ​ൻ. മ​രു​മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, ഗി​രി​ജ, ര​ത്‌​നം.