
ആനി ജോർജ്
വടക്കഞ്ചേരി: കല്ലിങ്കൽപാടം ഇലഞ്ഞിക്കൽ ആനി ജോർജ്(78) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഡോ.ജോർജ് ഫിലിപ്പ്. മക്കൾ: ഡയാന, ചാൾസ്. മരുമക്കൾ: ബോബി പോൾ, ലിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions