Obituary
ര​മേ​ശ് ച​ന്ദ്ര​ൻ

മേ​ത്ത​ല: വ​യ​ല​മ്പം ത​നി​മാ ക​ലാ സ​മി​തി​യു​ടെ തെ​ക്ക് മ​ണ​ക്കാ​ട്ടു​പ​ടി ര​മേ​ശ് ച​ന്ദ്ര​ൻ(94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്. കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ ടി​എ 2 ക​മ്മീ​ഷ​ണ​ർ ആ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഗൗ​രി ടീ​ച്ച​ർ. മ​ക്ക​ൾ: സ​തീ​ശ് ച​ന്ദ്ര​ൻ, ഭൂ​വ​നേ​ശ്വ​രി, ഗി​രി​ഷ് ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: നാ​ര​യ​ണ​ൻ, സ്മി​ത, ഷീ​ജ.