
ഗൗരി
വേലൂർ : തയ്യൂർ ചിങ്ങപ്പുരത്ത് ഗൗരി (സുന്ദരി-73) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ, ഭർത്താവ്: അടാട്ട് സ്വദേശി പരേതനായ തട്ടാറംപ്പിള്ളി ബാലകൃഷ്ണൻ നായർ. മക്കൾ: നന്ദകുമാർ, സുമ, മിനി. മരുമക്കൾ: ഷിംന, ശബരി, മോഹൻ കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions