Obituary
ഇ​ട്ടീ​ര

പു​ത്ത​ൻ​ചി​റ: പു​തു​ശേ​രി പെ​രെ​പ്പാ​ട​ൻ ഇ​ട്ടീ​ര(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പു​ത്ത​ൻ​ചി​റ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ വാ​ളൂ​ർ എ​ട​ത്തി​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്വ​പ്ന, സോ​മി, സോ​ജു, സോ​ണി. മ​രു​മ​ക്ക​ൾ: ക​ല്ലി​ങ്ങ​ൽ ജോ​സ് (പ​ടി. ചാ​ല​ക്കു​ടി), വെ​ണ്ണാ​ട്ടു​പ​റ​മ്പി​ൽ ഫ്രാ​ൻ​സി​സ് (വാ​സു​പു​രം), പെ​രെ​പ്പാ​ട​ൻ ജി​സി (തി​രു​മു​ടി​ക്കു​ന്ന്).