
ഏലിക്കുട്ടി ബാബു
വെട്ടിമുകള്‍: വെള്ളാപ്പള്ളില്‍ ഏലിക്കുട്ടി ബാബു (73) അന്തരിച്ചു. സംസ്കാരം നടത്തി. പരേത ആനക്കാംപൊയില്‍ വാഴേപറമ്പില്‍ കുടുംബാംഗം. ഭർത്താവ്: ബാബു ജോസഫ്. മക്കള്‍ : ഷിന്‍ജോ, ഷില്‍മ. മരുമക്കള്‍ : അനസൂയ, ജിബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions