
മറിയക്കുട്ടി
മുണ്ടക്കയം: മുളംകുന്ന് കാരിയ്ക്കക്കുന്നേൽ മറിയക്കുട്ടി മത്തായി (91) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 നു മുളംകുന്ന് ഉണ്ണിമിശിഹാ പള്ളിയിൽ. ഭർത്താവ് പരേതനായ മത്തായി ഔസേപ്പ്. മക്കൾ : ലിസിയാമ്മ, കഞ്ഞാപ്പച്ചൻ, ബാബു. മരുമക്കൾ : ബേബി മൈലക്കൊമ്പിൽ (തെക്കേമല), വത്സമ്മ പ്ലാവനക്കുഴിയിൽ (പൊന്തൻപുഴ), മോളി പുതുപ്പറമ്പിൽ (മുക്കൂട്ടുതറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions