
എം. ഐ. ജോൺ
മാമ്മൂട്: തകിടി മൂലയിൽ എം. ഐ. ജോൺ (കുട്ടൻ - 98) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഐപിസി ഹെബ്രോൻ മാന്നില സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചാമ്മ. മക്കൾ: ബാബു, ലാലി, ലീലാമ്മ, ഷാജി. മരുമക്കൾ: ഓമന, രമണിക്കുട്ടി, മോഹൻ, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions