
അന്നമ്മ ജോൺ
കല്ലറ: തയ്യിൽ അന്നമ്മ ജോൺ (80) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളിയിൽ. പരേത കടുത്തുരുത്തി കുന്നശേരി കുടുംബാംഗം. ഭർത്താവ് : പരേതനായ ടി.യു.ജോൺ. മക്കൾ: ബിനോയി, മിനി, ബിജോ, ഏബ്രഹാം. മരുമക്കൾ: ബിജി പുറ്റുങ്കൽ (കല്ലറ), ലൂക്കാ പാലച്ചുവട്ടിൽ (ഇരവിമംഗലം), സിനി ആറ്റുമേൽ (കടുത്തുരുത്തി), ആൻസീനാ പണിക്കാപറമ്പിൽ (താമരക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions