Obituary
സി​സ്റ്റ​ർ സ്നേ​ഹ വ​ഴു​ത​ന​പ്പ​ള്ളി​ൽ

മാ​ഞ്ഞൂ​ർ സൗ​ത്ത്: എ​സ്‌​സി​ജെ​എം സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ സ്നേ​ഹ (52) പ​ഞ്ചാ​ബി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ർ സേ​ക്ര​ട്ട്ഹാ​ർ​ട്ട് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ. മാ​ഞ്ഞൂ​ർ വ​ഴു​ത​ന​പ്പ​ള്ളി​ൽ സേ​വ്യ​ർ ജോ​ൺ-​റോ​സ​മ്മ നെ​ല്ലി​ക്കാ​ട്ടി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റെ​ജി, ഷി​ജി, ക്ലാ​ര​മ്മ, ജോ​മോ​ൻ, സ​ൽ​മോ​ൻ. സി​സ്റ്റ​ർ ആ​ൻ​സ​ലം എ​സ്‌​സി​ജെ​എം, ഫാ. ​ജോ​സ​ഫ് എം​എ​സ്ടി, സി​സ്റ്റ​ർ പ്രി​യ റോ​സ് എ​സ്‌​സി​ജെ​എം, ഫാ. ​മാ​ത്യു സി​എം​എ​ഫ് എ​ന്നി​വ​ർ പി​തൃ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.