Obituary
ബാ​ല​കൃ​ഷ്ണ​പി​ള്ള

അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് പോ​ത്ത​ടി ക​ട​യ്ക്ക​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു11​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ സ​രോ​ജി​നി​യ​മ്മ. മ​ക്ക​ൾ : മ​ധു​സൂ​ദ​ന​ൻ​പി​ള്ള, ര​ഘു​നാ​ഥ​പി​ള്ള, ര​വീ​ന്ദ്ര​ൻ​പി​ള്ള. മ​രു​മ​ക്ക​ൾ: ഐ. ​ഗീ​താ നാ​യ​ർ, ബി. ​ലേ​ഖ, പ്രി​യ ആ​ർ.​പി​ള്ള.