Obituary
ജെ. ​ശൈ​ലേ​ഷ് കു​മാ​ർ

അ​ടൂ​ർ: മ​ണ്ണ​ടി വി​ള​യി​ൽ​തോ​ട്ട​ത്തി​ൽ (ശൈ​ലേ​ഷ് ഭ​വ​ൻ) ജെ. ​ശൈ​ലേ​ഷ് കു​മാ​ർ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ണ്ണ​ടി വേ​ലു​ത്ത​മ്പി ദ​ള​വ സ്മാ​ര​ക​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗീ​താ​കു​മാ​രി (മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ ക​മ്മി​റ്റി​യം​ഗം). മ​ക്ക​ൾ: വി​ഷ്ണു ഗോ​പാ​ൽ (ഡി​വൈ​എ​ഫ്ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി), വൈ​ഷ്ണ​വി ശൈ​ലേ​ഷ് (പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം). മ​രു​മ​ക​ൻ: സ​ഞ്ജ​യ് സ​ഞ്ജീ​വ്.