
ഫിലിപ്പ് ബഞ്ചമിൻ
മാരാമൺ: പാലക്കുന്നത്ത് പുളിയേലിമണ്ണിൽ ഫിലിപ്പ് ബഞ്ചമിൻ (കൊച്ചുമോൻ - 75) അന്തരിച്ചു. സംസ്കാരം നാളെ 12ന് മാരാമൺ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പൊന്നമ്മ (റിട്ട. അധ്യാപിക, മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂൾ, കോഴഞ്ചേരി) മെഴുവേലി കൂടുവെട്ടിക്കൽ കുടുംബാംഗം. മക്കൾ: ജിബു (ചാർട്ടേഡ് അക്കൗണ്ടന്റ്, കെപിഎംജി സിംഗപ്പൂർ). ജിബിൻ (ജഡ്ജ്, യുകെ). മരുമക്കൾ: ഡോ.റ്റീന, ഡോ. റോഷൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions