
ജി. ശ്രീധരൻപിള്ള
കോന്നി: പയ്യനാമൺ ശ്രീഭവനിൽ റിട്ട. കൃഷിഓഫിസർ ജി.ശ്രീധരൻപിള്ള (മണിസാർ -86 )അന്തരിച്ചു. സംസ്കാരം നാളെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാനുമതിയമ്മ കോന്നി താഴം പള്ളിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ശ്രീഗീത, ശ്രീലത, ശ്രീരാജ്. മരുമക്കൾ: സി.കെ. രവികുമാർ, കെ. സതീഷ് കുമാർ, കെ, സൗമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions