Obituary
ശ്യാ​മ​ള

ത​ല​വ​ടി: ആ​ന​പ്ര​മ്പാ​ല്‍ തെ​ക്ക് പാ​ല​പ​റ​മ്പി​ല്‍ ശ്യാ​മ​ള അ​നി​യ​പ്പ​ന്‍ (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത പ​ട​ഹാ​രം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പി.​കെ. അ​നി​യ​പ്പ​ന്‍. മ​ക​ന്‍: മ​ഹേ​ഷ്.