Obituary
രാ​ജ​മ്മ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 34-ാം വാ​ർ​ഡ് ച​ങ്ങ​ര​വീ​ട്ടി​ൽ രാ​ജ​മ്മ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പാ​യി​ക്കാ​ട്ട് കു​ഞ്ഞു​കു​ട്ട​ൻ നാ​യ​ര്‍. മ​ക്ക​ൾ: സി.​കെ. ഹ​രി​ഹ​ര​ൻ (റി​ട്ട. മ​ക്ഡ​വ​ൽ), സി.​കെ. വി​ജ​യ​ല​ക്ഷ്മി, സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ (ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ). മ​രു​മ​ക്ക​ൾ: ജി. ​വി​ജ​യ​ല​ക്ഷ്മി (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് റാ​ഫേ​ൽ ഹൈ​സ്കൂ​ൾ, എ​ഴു​പു​ന്ന), എം.​പി. പ​ങ്ക​ജാ​ക്ഷ​ൻ (റി​ട്ട. ടി​വി​എ​സ്, കോ​ട്ട​യം), ബി​ന്ദു ഉ​ണ്ണി​കൃ​ഷ്ണ​ൻ (ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ).