Obituary
ശ്രീ​മ​തി

ആ​ല​പ്പു​ഴ: ആ​ലി​ശേ​രി വാ​ർ​ഡ് തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​ണ്ണി ആ​ശാ​രി​യു​ടെ മ​ക​ൾ ശ്രീ​മ​തി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: കൊ​ച്ചു​പെ​ണ്ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​നു​ച​ന്ദ്ര​ൻ, ഉ​ഷാ​കു​മാ​രി, ഉ​മാ​ദേ​വി, പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ.