
സ്കറിയ ബേബി
എടത്വ: പുത്തന്‍പറമ്പില്‍ സ്കറിയ ബേബി (മങ്കോട്ട ബേബി-79) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് തകഴി പൊതു ശ്മശാനത്തില്‍. ഭാര്യ: പെണ്ണമ്മ എടത്വ വരമ്പത്തുപറമ്പില് കുടുംബാംഗം. മക്കള്‍: രാജു, രാജമ്മ. മരുമക്കള്‍ : മേദിനി രാജു, ബാബു (തകഴി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions