
മറിയാമ്മ
രാജാക്കാട്: മേലെചെമ്മണ്ണാർ വട്ടക്കുന്നേൽ മറിയാമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വട്ടപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭർത്താവ്: പരേതനായ സെൻസലാവോസ് (പാപ്പച്ചൻ). മക്കൾ: ഏലിയാമ്മ, മോളി, ബീന, തങ്കച്ചൻ, ജോണി. മരുമക്കൾ: ഷാജൻ, ലീലാമ്മ, രശ്മി, പരേതരായ കുര്യൻ, സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions