
പി.വി. അലക്സ്
ആയൂർ : ഒഴുകുപാറയ്ക്കൽ കൊടിഞ്ഞൽ മലയിൽ പീടികയിൽ പി.വി. അലക്സ്(76) അന്തരിച്ചു. സംസ്കാരം നാളെ പതിനൊന്നിന് കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ അലക്സ് ചോഴിയക്കോട് ഇടയനാട്ട് കുടുംബാംഗം. മക്കൾ: ജോബിൻ അലക്സ്, ജൂലി അലക്സ്. മരുമക്കൾ: മാത്യൂസ് ജോൺ, സൗമ്യ. മൃതദേഹം നാളെ എട്ടിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions