
ശിവരാജപ്പണിക്കർ
നേമം: വൃന്ദാവനം മടത്തുവിള ഇടയ്ക്കോട് മൂന്നുമുക്കൻവിളവീട്ടിൽ ശിവരാജപ്പണിക്കർ (ബാബു-82) അന്തരിച്ചു. ഭാര്യ: പരേതയായ ചന്ദ്രലേഖ . മക്കൾ: സീന, സീമ. മരുമക്കൾ: വിനോദ്, പരേതനായ പ്രദീപ്. സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions