Obituary
മാ​ധു​രി

റ​സ​ൽ​പു​രം: പൊ​ന്നു​മം​ഗ​ല​ത്ത് വീ​ട്ടി​ൽ എ​സ്. മാ​ധു​രി(75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​കെ.ബാ​ബു​രാ​ജ​ൻ.മ​ക്ക​ൾ:കു​മാ​ർ​ബാ​ബു,ശ​ര​ൺ, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ജി​ന്നി, ദീ​പ, അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.