
കോളിന് ജോസഫ്
അങ്കമാലി: വേങ്ങൂര്‍ തെറ്റയില്‍ ജോസഫ് ജോര്‍ജിന്റെ (മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത്, ദോഹ ഖത്തര്‍) മകന് കോളിന് ജോസഫ് (14) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വേങ്ങൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍. അമ്മ: റിജിമോള്‍ ജെയിംസ് (എച്ച്എംസി ദോഹ ഖത്തര്‍). സഹോദരങ്ങള്‍: ഗാല്വിന് ജോസഫ് (ഫിസാറ്റ്), കെവിന് ജോസഫ് (പ്ലസ്ടു വിദ്യാര്‍ഥി എംഇഎസ് സ്കൂള്‍ ദോഹ, ഖത്തര്‍). മൃതദേഹം ഇന്നു രാവിലെ എട്ടു മുതല്‍ സ്വവസതിയില്‍ പൊതുദര്‍ശനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions