Obituary
എം.​എം. ആ​ലീ​സ്

മൂ​വാ​റ്റു​പു​ഴ: ആ​ക്ക​പ്പ​ടി​ക്ക​ല്‍ എം.​എം. ആ​ലീ​സ് (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11.30ന് ​മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് നി​ര്‍​മ​ല മാ​താ പ​ള്ളി​യി​ല്‍. പ​രേ​ത ആ​ര​ക്കു​ഴ മം​ഗ​ല​ശേ​രി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: എം.​എം. ജോ​സ്. മ​ക്ക​ള്‍: ആ​ല്‍​ബി മാ​ത്യു ജോ​സ്, എ​മി​ല്‍ ജോ​സ്.