
റോയി
പെരുമ്പാവൂർ: പുന്നയം വറങ്ങലക്കുടിയില്‍ റോയി (63) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് മുടിക്കരായി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: ബീന. മക്കള്‍: റിനു, അനു. മരുമക്കള്‍: ലൈജു, നെസ്റ്റോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions