
മറിയക്കുട്ടി
തിരുവാങ്കുളം: പറപ്പിള്ളിൽ റോഡ് കുരീക്കപറമ്പിൽ മറിയക്കുട്ടി (93) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: പരേതയായ ജെസി, റോയ് കെ. പോൾ (എൽഐസി ചീഫ് അഡ്വൈസർ). മരുമക്കൾ: ബേബി, ലൗലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions