Obituary
മേ​രി ജോ​ര്‍​ജ്

മൂ​വാ​റ്റു​പു​ഴ: വെ​ളി​യ​ന്നൂ​ര്‍​ക്കാ​ര​ന്‍ മേ​രി ജോ​ര്‍​ജ് അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.30ന് ​മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വി.​ടി. ജോ​ര്‍​ജ്. മ​ക്ക​ള്‍: റോ​ണി, റീ​ന, റീ​സ, റി​നി. മ​രു​മ​ക്ക​ള്‍: ലി​ജി, ജോ​സ്, ഷാ​ജി, സോ​ണു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് സ്വ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.