Obituary
കാ​ശു

വ​ട​ക്ക​ഞ്ചേ​രി: ചെ​ക്കി​ണി വീ​ട്ടി​ൽ സി.​സി. കാ​ശു (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: പ​ങ്ക​ജം, അം​ബി​ക (ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി, വ​ട​ക്ക​ഞ്ചേ​രി), വി​ജ​യ​കു​മാ​രി, മ​ണി​ക​ണ്ഠ​ൻ, സി.​കെ. ദേ​വ​ദാ​സ് (മു​ൻ പ​ഞ്ചാ​യ​ത്തം​ഗം). മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, രാ​ജ​ൻ, സു​നി​ത, ഷീ​ബ.