Obituary
ലീ​ല

പാ​ടൂ​ക്കാ​ട് : പാ​ലി​ശേ​രി ലീ​ല(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ചേ​റൂ​ർ വി​ജ​യ​പു​രം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡേ​വീ​സ്. മ​ക്ക​ൾ: വി​ക്ട​ർ, പ​രേ​ത​നാ​യ സോ​ജ​ൻ, ലീ​ന. മ​രു​മ​ക്ക​ൾ: ലിം​സി, സ​ജി, പ​രേ​ത​നാ​യ തോംസ​ൺ.