
സെലീന
ഒല്ലൂര്‍ : സെന്റ് വിന്‍സന്റ് ഡി പോള്‍ നഗറില്‍ ചക്കാലയ്ക്കല്‍ സെലീന (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ദേവസി. ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടന്നു. മക്കള്‍: സിന്ധു, സിസ്റ്റര്‍ സച്ചിത, സിനോയ്, സിമി. മരുമക്കള്‍: ആന്റണി, ഷാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions