Obituary
ചി​ന്ന​മ്മ

കു​രി​യ​ച്ചി​റ : മേ​ലി​ട്ട് പാ​ല​ത്തി​ങ്ക​ൽ ചി​ന്ന​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തി​ന് കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡോ. ​ജോ​ബ്. മ​ക്ക​ൾ: ഡോ. ​പ്ര​ദീ​പ് എം. ​ജോ​ബ്, മ​നോ​ജ് എം ​ജോ​ബ്. മ​രു​മ​ക്ക​ൾ: ഷീ​ബ പ്ര​ദീ​പ് (കി​ഴ​ക്കൂ​ട​ൻ പ​രി​യാ​രം), മേ​രി​ക്കു​ട്ടി മ​നോ​ജ് (മേ​ച്ചേ​രി ഒ​ല്ലൂ​ർ).