Obituary
മ​രി​യ

മാ​ലോം : വ​ള്ളി​ക്ക​ട​വി​ലെ പു​തി​ന​പ്ര​യി​ൽ മ​രി​യ(49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11.30നു ​മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: സാ​ബു. മ​ക്ക​ൾ: ജോ​യ​ൽ, ജോ​ഷ്വ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ത​ങ്ക​ച്ച​ൻ.