
മൈമൂനത്ത് ബീവി
ഇരിട്ടി: ജബ്ബാർകടവിലെ ഈട്ടിക്കൽ മൈമൂനത്ത് ബീവി (73) അന്തരിച്ചു. ഭർത്താവ്: മുഹമ്മദ് കുഞ്ഞി (ചെട്ടിയാംപറന്പ് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മക്കൾ: റംല, ബഷീർ, ഷംസുദ്ദീൻ, സുബൈർ, ജബ്ബാർ. മരുമക്കൾ: ഹനീഫ, ഷരീഫ, ജമീല, റസീന, ആരിഫ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions