
വിജയലക്ഷ്മി
മാഹി: പള്ളൂർ കുരുന്നൻ മഠത്തിൽ വിജയലക്ഷ്മി (78) ചെന്നൈ വ്യാസർ പാടിയിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: വിശ്വനാഥൻ നമ്പ്യാർ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, ചെന്നൈ). മക്കൾ: ശശിധരൻ (ചെന്നൈ), മനോഹരൻ (ഡപ്യൂട്ടി കമ്മിഷൻ ഓഫ് പൊലിസ്, ചെന്നൈ), ഗീത (കോഴിക്കോട്). മരുമക്കൾ: സുനിൽകുമാർ (കോഴിക്കോട്), പ്രസീത (ചെന്നൈ), സാര (ചൊക്ലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions