
അന്നമ്മ
വരക്കാട് : കടുപ്പിൽ അന്നമ്മ (76) അന്തരിച്ചു. സംസ്കാരം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് വരക്കാട് സെന്റ് ജോസഫ് പള്ളിയിൽ. പരേത മണ്ഡപം പുളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യാക്കോസ്. മക്കൾ: ഷിജോ, അരുൺ. മരുമക്കൾ: ബിന്ദു, അനസു. സഹോദരങ്ങൾ: ജോസ്, ത്രേസ്യാമ്മ, ഗ്രേസി, മൈക്കിൾ, ലിസി, ഡൊമിനിക്, മേരിക്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions