Obituary
കു​ര്യാ​ക്കോ​സ്

ചി​റ്റാ​രി​ക്കാ​ൽ: ആ​യ​ന്നൂ​രി​ലെ പു​ഴ​ക്ക​ര കു​ര്യാ​ക്കോ​സ് (കു​ര്യാ​ച്ച​ൻ-72) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു 10.30നു ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ (ആ​നി​യ​മ്മ) പൊ​ന്നി​ലാ​ക്കാ​ട്ട് കു​ടും​ബാ​ഗം. മ​ക്ക​ൾ: ഡോ. ​ആ​ൽ​ബ​ർ​ട്ട് (ഇ​എ​സ്ഐ ആ​ശു​പ​ത്രി, തൃ​ശൂ​ർ ), റോ​ബ​ർ​ട്ട് (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, എ​റ​ണാ​കു​ളം), റോ​സ​മ്മ (മീ​ന്തു​ള്ളി). മ​രു​മ​ക്ക​ൾ: ഡോ. ​നി​മ്മി (തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​മീ​ര (എ​റ​ണാ​കു​ളം), സി​ബി.