Obituary
ഹ​സ്സ​ന്‍ മു​സ്‌​ലി​യാ​ര്‍

കീ​ഴാ​റ്റൂ​ര്‍: കൊ​ണ്ടി​പ​റ​മ്പ് നി​ര​ന്ന​പ​റ​മ്പി​ലെ ചോ​ല​ക്ക​ല്‍ ഹ​സ്സ​ന്‍ മു​സ്‌​ലി​യാ​ര്‍ (96) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ണ്ടി​പ​റ​മ്പ് ജു​മാ​മ​സ്ജി​ദി​ല്‍. കൊ​ണ്ടി​പ​റ​മ്പ് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കൊ​ണ്ടി​പ​റ​മ്പ് മു​ഹി​മ്മാ​ത്തു​ദ്ദീ​ന്‍ മ​ദ്ര​സ​യി​ല്‍ ദീ​ര്‍​ഘ​കാ​ലം പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​ട്ടു​ണ്ട്. പി​താ​വ് :പ​രേ​ത​നാ​യ ചോ​ല​ക്ക​ല്‍ അ​ഹ​മ്മ​ദ്. ഭാ​ര്യ :കൊ​ണ്ടി​പ​റ​മ്പി​ലെ പ​രേ​ത​യാ​യ കു​ന്നു​മ്മ​ല്‍ ആ​യി​ഷ. മ​ക്ക​ള്‍: മു​ഹ​മ്മ​ദാ​ലി, സ​ഫി​യ, യൂ​സു​ഫ് (ജി​ദ്ദ). മ​രു​മ​ക്ക​ള്‍: ഉ​മ്മു​കു​ല്‍​സു, മു​ഹ​മ്മ​ദ്, ആ​ത്തി​ക്ക.